Home ഇന്ത്യ ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

255
0

ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. തലസ്ഥാന നഗരിയിലെ അന്തരീക്ഷ വായുനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇതു പ്രകാരം ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ് ,ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ബിഎസ് മൂന്നില്‍പ്പെട്ട പെട്രോള്‍, ബിഎസ് നാലില്‍ ഉള്‍പ്പെട്ട ഡീസല്‍ നാലുചക്ര വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാം. ഡല്‍ഹി സര്‍ക്കാരിലെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

Previous articleസില്‍ക്യാര ടണലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ആശുപത്രിയില്‍ തുടരും ; തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചു
Next articleതെലങ്കാന നാളെ പോളിംഗ് ബൂത്തില്‍ ; പരസ്യപ്രചാരണത്തിന് ഇന്നലെ സമാപനം

Leave a Reply