റോം: ലെയോ പതിനാലാമന്‍ മാര്‍പാപ്പ നവംബറില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നിവിടങ്ങളില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തും. നവംബര്‍ ആറു മുതല്‍ 17 വരെയാണ് മാര്‍പാപ്പയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം. സന്ദർശനത്തിന്റെ വിശദപരിപാടി...