കുവൈറ്റ് സിറ്റി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനാചരണം ഇൻകാസ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31-ന് ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറിൽ സംഘടിപ്പിച്ചു. സർവമത പ്രാർഥന, നിലവിളക്ക് തെളിക്കൽ,...