Home ഗൾഫ് ദു​ബാ​യ് തീ​ര​ത്ത് എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം: ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു,

ദു​ബാ​യ് തീ​ര​ത്ത് എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം: ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു,

43
0

ദു​ബാ​യ്: ദു​ബാ​യ് തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രാ​ളെ കാ​ണാ​താ​യി. ദു​ബാ​യ് റാ​ഷി​ദ് തു​റ​മു​ഖ​ത്ത് നി​ന്ന് 24 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ സ്ഥി​തി ചെ​യ്തി​രു​ന്ന ക​പ്പ​ലി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് ഷി​പ്പിം​ഗ് ക​മ്പ​നി സ്ഥി​രീ​ക​രി​ച്ചു. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ജീ​വ​ന​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​ണാ​താ​യ ജീ​വ​ന​ക്കാ​ര​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Previous articleകേരള സെന്റര്‍ ഓണം -26 വർണ്ണാഭമായി ആഘോഷിച്ചു
Next articleഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഐഒസി മാൾട്ട

Leave a Reply