ദോഹ : ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തര്‍സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരം “ഓണോത്സവം -23” സെപ്തംബര്‍ 15ന് വെള്ളിയാഴ്ച്ച നടക്കും.ഒന്നാം സമ്മാനം-3001 QR. രണ്ടാം സമ്മാനം-2001 QR. മൂന്നാം സമ്മാനം-1001 QR. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കു മാത്രമാണ് പങ്കെടുക്കാനാവുക.കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്ട്രേഷനും 70401080ഈ നമ്ബറില്‍ ബന്ധപെടാവുന്നതാണ്. റിയാദ മെഡിക്കല്‍സെന്റര്‍ ,മാര്‍ക്ക് ഖത്തര്‍എന്നീ സ്ഥാപനങ്ങളാണ് പരിപാടിയുടെ പ്രയോജകര്‍
ഷഫീക് അറക്കല്‍











