Home നിര്യാതരായി യു.കെ: കങ്ങരപ്പടി മണ്ണുള്ളിപ്പാടം മഞ്ചു ഗോപാലകൃഷ്ണന്‍

യു.കെ: കങ്ങരപ്പടി മണ്ണുള്ളിപ്പാടം മഞ്ചു ഗോപാലകൃഷ്ണന്‍

318
0

ലണ്ടന്‍: മഞ്ചു ഗോപാലകൃഷ്ണന്‍ (40) യുകെയില്‍ നിര്യാതയായി. കാന്‍സര്‍ രോഗ ബാധിതയായിരുന്നു. ഭര്‍ത്താവ്: അലന്‍. മക്കള്‍: അമേയ, നിലിയ. കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണന്‍ – പദ്മിനി ദമ്പതികളുടെ മകളാണ്. യുകെ എല്‍ടിഐ മെന്‍ഡ്ട്രീയിലെ ജീവനക്കാരിയായ മഞ്ചു ബര്‍ജസ്ഹില്ലിലായിരുന്നു താമസം. സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടന്നുവരുന്നു. ഹേവാര്‍ഡ്സ് ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിക് വേണ്ടി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറല്‍ റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ടില്‍, വികാരി റവ. ഫാ. ബിനോയ് നിലയാറ്റിങ്കല്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രാര്‍ഥന ശുശ്രുഷകള്‍ നടത്തി.

Previous articleഷിക്കാഗോ: കോട്ടയം പണിക്കരുവീട്ടില്‍ ഡോ. റാണി മത്തായി
Next articleഡ്യൂബുക്ക് അതിരൂപത ബിഷപ്പായി തോമസ് സിങ്കുളയെ മാർപാപ്പ നിയമിച്ചു

Leave a Reply