Home യൂറോപ്പ് അയർലൻഡ് സന്ദർശിച്ച രെമ്യ ഹരിദാസ് എംപിയ്ക്ക് അയർലൻഡ് കെഎംസിസി സ്വീകരണം നൽകി

അയർലൻഡ് സന്ദർശിച്ച രെമ്യ ഹരിദാസ് എംപിയ്ക്ക് അയർലൻഡ് കെഎംസിസി സ്വീകരണം നൽകി

292
0

ഹ്രസ്വ സന്ദർശനത്തിനായി അയർലണ്ടിൽ എത്തിയ രമ്യ ഹരിദാസ് എംപിയ്ക്ക് അയർലൻഡ് കെഎംസിസി സ്വീകരണം നൽകി. കെഎംസിസി പ്രസിഡന്റ് അബ്ദുൽ ഖാദർ , അബ്ദുൽ റഹിമാൻ , ഫവാസ് ആമയൂർ , ഷാഹിദ് അഫ്രീദി , ഹാൻസിൽ റഹ്മാൻ എന്നിവർ പങ്കെടുത്തു. ഐഒസി അയർലൻഡ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ഭാരവാഹികളായ ലിങ്ക്വിസ്താർ മാത്യു , ബാബുലാൽ യാദവ്, ഗുൽഷാരൻ സിംഗ്, സാൻജോ മുളവരികൾ എന്നിവരും പങ്കെടുത്തു.

Previous articleആസ്വാദ്യകര സംഗീത സന്ധ്യയൊരുക്കി ഖയ്യാൽ നിശ
Next articleസൗദി അറേബ്യയില്‍ ആദ്യമായി ഹജ് തീർഥാടകർക്കായി സ്വയം ഓടുന്ന ബസുകൾ പുറത്തിറക്കി

Leave a Reply