ലിവര്‍പൂളില്‍ : ലിവര്‍പൂള്‍ സൂപ്പര്‍കിങ്സ് നടത്തുന്ന എല്‍എസ്‌കെ പ്രീമിയര്‍ കപ്പ് 2023 (LSK Premier Cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 25 – ജൂലൈ 9 തീയതികളില്‍ ബിര്‍ക്കിന്‍ഹെഡ് ലെവെര്‍ഹ്യൂ സ്‌പോര്‍ട്‌സ് ഫീല്‍ഡ് (Leverhulme Sports Field ) ഗ്രൗണ്ടില്‍ വച്ച് നടത്തുന്നു. നോര്‍ത്ത് വെസ്റ്റ് യുകെയിലെ 12 വമ്പന്‍ ക്രിക്കറ്റ് ടീമുകള്‍ എല്‍ എസ് കെ പ്രീമിയര്‍ കപ്പ് 2023 വേണ്ടി പോരാടുന്നു. എല്‍ എസ് കെ പ്രീമിയര്‍ കപ്പ് 2023 ന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കോഓഡിനേറ്റര്‍ സ്വരൂപ് വര്‍ഗീസുമായി ബന്ധപ്പെടേണ്ട നമ്പര്‍ 07535 116479.
Home യൂറോപ്പ് ലിവര്‍പൂള്‍ സൂപ്പര്‍കിങ്സ് ഒരുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 25 – ജൂലൈ 9 തീയതികളില്‍













