Home അമേരിക്ക ലോക കേരള സഭ  സമ്മേളനം ; ആദ്യ സംഘം  എത്തി

ലോക കേരള സഭ  സമ്മേളനം ; ആദ്യ സംഘം  എത്തി

436
0

ന്യുയോർക്ക് : ലോക കേരള  സഭ മേഖലാ സമ്മേളനം വെള്ളിയാഴ്ച  അരങ്ങേറാൻ മണിക്കൂറുകൾ അവശേഷിക്കെ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ന്യു യോർക്കിലെത്തി. മുഖ്യമന്ത്രിയും സംഘവും  നാളെ എത്തും. മ്മേളനത്തിനുള്ള ഒരുക്കങ്ങളിൽ നോർക്ക വൈസ് ചെയർ ശ്രീരാമകൃഷ്‌ണനും വാസുകി ഐ.എ.എസും സംതൃപ്തി രേഖപ്പെടുത്തിയതായി സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ പറഞ്ഞു. നോർക്ക എം.ഡി. ഹരികൃഷ്ണൻ നമ്പുതിരി, റിപ്പോർട്ടർ ചാനലിന്റെ നികേഷ് കുമാർ എന്നിവരും എത്തിച്ചേർന്നവരിൽ ഉൾപ്പെടുന്നു. 

ഫോട്ടോ : ഷിജോ  പൗലോസ്

Previous articleലോക കേരള സഭ ; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു ; ക്യൂബയും സന്ദര്‍ശിക്കും
Next articleലോകകേരളസഭ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍- (എസ്.എസ്. പ്രകാശ്, ന്യൂയോര്‍ക്ക്)

Leave a Reply