Home ഇന്ത്യ ഏറ്റുമാനൂരില്‍ വി.എന്‍ വാസവനെ ഞെട്ടിച്ചു നാട്ടകം സുരേഷിന്റെ തേരോട്ടം.

ഏറ്റുമാനൂരില്‍ വി.എന്‍ വാസവനെ ഞെട്ടിച്ചു നാട്ടകം സുരേഷിന്റെ തേരോട്ടം.

228
0

കോട്ടയം: ഇരുപതിനായിരത്തിന് മുകളില്‍ ലീഡ് നേടി ഏറ്റുമാനൂരില്‍ വി.എന്‍ വാസവനെ ഞെട്ടിച്ചു നാട്ടകം സുരേഷിന്റെ തേരോട്ടം. ഭരണ തുടര്‍ച്ച ഉണ്ടാകും മികച്ച വിയജം സ്വന്തമാക്കുമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ വാസവനു തുടക്കം മുതല്‍ അടിപതറുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തില്‍ ആയിരം വോട്ടിന്റെ നേരിയ ലീഡ് മാത്രമാണു സുരേഷിന് ഉണ്ടായിരുന്നത്. സ്വര്‍ണ കൊള്ള ഉള്‍പ്പടെയുള്ള വിവാദങ്ങളും ശക്തമായ ഭരണ വിരുദ്ധ വികാരവും വേമ്പനാട്ടുകായലിലെ കാറ്റുപോലെ ഏറ്റുമാനൂരില്‍ അലടയിക്കുകയാണെന്നു യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.

Previous articleപാലക്കാട് താമര വിരിഞ്ഞില്ല ; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി
Next articleആറന്മുളയിൽ വീണാ ജോർജിനെ പിന്തള്ളി അബിൻ വർക്കി

Leave a Reply