അയർലണ്ട് മലയാളിയായ ജോസി ജോയ് സംഗീതം നൽകിയ ദിവ്യകാരുണ്യ സ്വീകരണഗാനം ‘എന്നിൽ അലിയുവാൻ’ യൂട്യൂബിൽ റിലീസ് ചെയ്തു. ജോസിക്കൊപ്പം ഭാര്യയായ സീന ജോസിയും ചേർന്നാണ് ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. ഗാനം പാടിയിരിക്കുന്നത് റിയ റെജി.
കോറസ് : ബ്ലെസ്സി ബേബി, ആവ സാറ ബിജു.
പ്രോഗ്രാമിങ് : വിബി വര്‍ക്കി
വയലിന്‍, ഫ്‌ളൂട്ട് : ജോണ്‍സണ്‍ വര്‍ഗീസ്
മിക്‌സ് ആന്‍ഡ് മാസ്റ്ററിങ് : വിബി വര്‍ക്കി (ഗല്ലില്‍ മീഡിയ)
ഗാനമാസ്വദിക്കാം : https://www.youtube.com/watch?v=9rY8JXWuMQE&t=386s












