Home യൂറോപ്പ് ജനുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) 18-ആം തീയതി ഡബ്ലിനിൽ

ജനുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) 18-ആം തീയതി ഡബ്ലിനിൽ

83
0

ജനുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of ഹോപ്പ് പള്ളിയിൽ 18-ആം തീയതി ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

Church of Mary Mother of Hope
Pace Crescent
Little pace
Co Dublin
D15X628

https://g.co/kgs/Ai9kec

Previous articleഷീല പാലസ് മാമാങ്കം സീസൺ 2 ; ഡബ്ലിനിൽ ക്രിക്കറ്റ് ആവേശത്തിന് കിരീടമിട്ട് ‘ഉപ്പുകണ്ടം ബ്രദേഴ്സ്’
Next articleകൊടും തണുപ്പ് ഡൽഹിയെ മരവിപ്പിച്ചു ; താപനില 3 ഡിഗ്രി കുറഞ്ഞു ; കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

Leave a Reply