Home യൂറോപ്പ് അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ ദമ്പതികളും

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ ദമ്പതികളും

363
0

കഴിഞ്ഞ വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീണ ബോയിംഗ് 787-8 ഡ്രീംലൈനറിൽ ഉണ്ടായിരുന്ന 242 പേരിൽ മുൻ ഓക്ക്‌ലാൻഡ് ദമ്പതികളായ രച്‌നയും റോസറും. ഇരുവരും അഞ്ച് വർഷം ഓക്ക്‌ലാൻഡിലെ മൗണ്ട് റോസ്‌കില്ലിൽ താമസിച്ചിരുന്നുവെങ്കിലും പിന്നീട് വിസ നീട്ടാൻ കഴിയാത്തതിനെ തുടർന്ന് 2021 ൽ ഇന്ത്യയിലേക്ക് തിരിച്ചു പോയിരുന്നു. ഇവർ പിന്നീട് ലണ്ടനിലേക്ക് കുടിയേറി. വ്യാഴാഴ്ച അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഇരുവരും ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

Previous articleഇറാൻ-ഇസ്രായേൽ സംഘർഷം ; നൂറുകണക്കിന് ആളുകൾക്ക് ജീവഹാനി
Next articleഇന്ത്യഎയർ ഇന്ത്യ വിമാനാപകടത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു.

Leave a Reply