Home യൂറോപ്പ് വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത

വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത

211
0

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും പ്രൊപ്പോസഡ്‌ മിഷനുകളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപതാ കേന്ദ്രം അറിയിച്ചു. വരലക്ഷ്മി- സുഹാസിനി എന്നിവർ ഒന്നിക്കുന്ന ”ദി വെർഡിക്റ്റ് ” ; മെയ് അവസാന വാരം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു ഡബ്ലിൻ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും ; ഒരുക്കങ്ങൾ പൂർത്തിയായി ഓശാനാ ഞായർ മുതൽ ഉയിർപ്പ് തിരുനാൾ വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയ ക്രമവും ദേവാലയങ്ങളുടെ മേൽവിലാസവും കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ വിശദ വിവരങ്ങളും രൂപത വെബ്‌സൈറ്റിലും ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Previous articleകേരള കോണ്‍ഗ്രസിന്റെ സ്വതന്ത്രമായ അഭിപ്രായമാണ് വഖഫ് ബില്ലിനോടുള്ള വിയോജിപ്പ് ; ജോസ് കെ മാണി
Next articleഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികൻ അമേരിക്കയിൽ അജ്ഞാതൻ്റെ വെടിയേറ്റു മരിച്ചു

Leave a Reply