നെഹ്‌റു യുവ കേന്ദ്രയും നാഷണൽ ഫിലിം അക്കാദമിയും സംയുക്തമായി ഏർപ്പെടുത്തിയ 2023 ലെ മികച്ച ഭക്തി ഗാന രചയിതാവിനുള്ള ( Devotional Lyricist) മ്യൂസിക്കൽ അവാർഡ് 2023 (Musical Award) ഹരി വി പിള്ളയ്ക്കു (Hari V Pillai) ലഭിച്ചു. തിരുവനന്തപുരം ഭാരത് ഭവനിൽ വച്ച് നടന്ന ചടങ്ങു മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. എം എൽ എ ശ്രീ ഐ ബി സതീഷ് പുരസ്‌കാരം സമ്മാനിച്ചു. NSS കുവൈറ്റ് എക്സിക്യൂട്ടീവ് അംഗമാണ് ഹരി വി പിള്ള













