ചിക്കാഗോ : ഗില്‍ഗാൽ പെന്തകോസ്ത് ചർച്ച് സഭാംഗവും തിരുവനന്തപുരം, എറണാകുളം എയർപോർട്ടുകളിലെ സീനിയർ ഏവിയേഷൻ മാനേജരുമായിരുന്ന ജോൺ വർഗീസ് (കുഞ്ഞുമോൻ, വക്കീഗൻ) ഇന്ന് രാവിലെ അന്തരിച്ചു. കഴിഞ്ഞ 35 വർഷങ്ങളായി ചിക്കാഗോയിലെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പരേതൻ കുറച്ച് നാളായി വിശ്രമജീവിതം നയിച്ച് വരികയാണ്. ആദ്യകാല എറണാകുളം ഐപിസി സഭാംഗമാണ്. മക്കൾ: ജോ, ജോർജ്, ജിലു മരുമക്കൾ : ജിൻസി,സാബു. സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക് വിജയ് ചാക്കോ .425 319 9201














