Home ഗൾഫ് വനിതകലാ സാഹിതി യുഎഇ കൺവൻഷൻ നടത്തി

വനിതകലാ സാഹിതി യുഎഇ കൺവൻഷൻ നടത്തി

134
0

ദുബായ് : യുവകലാസാഹിതി യുഎഇയുടെ വനിതാ വിഭാഗമായ വനിതകലാ സാഹിതിയുടെ യുഎഇ കൺവൻഷൻ 23ന് ദുബായ് മാലിക് റെസ്റ്റോറൻ്റിൽ കണ്ണൂർ യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മോധാവി ഡോ. മാളവിക ബിന്നി ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാംഗം സർഗ്ഗ റോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിബി ബൈജു അനുശോചന പ്രമേയവും വനിതകലാസാഹിതി യുഎഇ കൺവീനർ നമിത സുബീർ വനിതാ കലാസാഹിതി മാർഗ്ഗരേഖയും റിപ്പോർട്ടും അവതരിപ്പിച്ചു. ഷിഫി മാത്യു, അക്ഷയ സന്തോഷ്, ബിനി പ്രദീപ്,സാറ ഷെയ്‌ഖ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഫസ്‌ല നൗഷാദ് സ്വാഗതം ആശംസിച്ചു. നിമിഷ ഷാജി നന്ദി രേഖപ്പെടുത്തി.

Previous articleഫോമാ വെസ്റ്റേൺ റീജിയൻ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
Next articleകുവൈത്തിൽ പുരുഷന്മാർക്കായി ആദ്യ പ്രവാസി തൊഴിലാളി അഭയകേന്ദ്രം തുറന്നു

Leave a Reply