Home നിര്യാതരായി കാലിഫോർണിയ : കൊല്ലേട്ട് പുള്ളോലിക്കൽ ഷൈനി വർഗ്ഗീസ്

കാലിഫോർണിയ : കൊല്ലേട്ട് പുള്ളോലിക്കൽ ഷൈനി വർഗ്ഗീസ്

483
0

കാലിഫോർണിയ : കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ.വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ നിര്യാതയായി. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്. മക്കൾ – സൂസൻ(സണ്ണിവെയ്ൽ ,ഡാളസ്), മേഘ(കാലിഫോർണിയ) , ഐശ്വര്യാ(ലണ്ടൻ) .
മരുമക്കൾ – ഗ്ളെൻ, ഡെന്നിസ്, ജെയ്ക്ക്. കൊച്ചുമക്കൾ- നാഥൻ, നിക്കോൾ. , എലീനോർ, നതാനിയ, എലിസ, ജിരെഹ്സ ഹോദരങ്ങൾ – ബിന്നി നൈനാൻ, ജഗൻ തോമസ്സം സ്കാരം വ്യാഴാഴ്ച (25.07.24) ആലുവയിൽ നടത്തപെടുന്നതാണ്. ഭൗതിക ശരീരം ഭവനത്തിൽ രാവിലെ 10ന് കൊണ്ടുവരികയും, സംസ്കാര ശുശ്രുഷകൾ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു തുടർന്ന് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ് സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്കു സൂസൻ 011 944 720 9359 ,ബിജു മാത്യു- 469 826 7598

Previous articleഎസ്.എം.സി.സി സിൽവർ ജൂബിലി ആഘോഷവും ഫാമിലി കോൺഫറന്‍സും: ബ്രോങ്ക്സ് ഇടവകയിൽ ആവേശോജ്വലമായ രജിസ്ട്രേഷൻ കിക്കോഫ്
Next articleഅബുദബിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയി ലേക്കും കൂടി പുതിയ ഇന്‍ഡിഗോ സര്‍വീസുകള്‍

Leave a Reply