ചേർപ്പുങ്കൽ: പാളയം ചേരോലിക്കൽ സി.എം മാണി-കുട്ടിയമ്മ ദമ്പതികളുടെ മകന്‍ സജിമോൻ എമ്മാനുവേൽ (51) ഇറ്റലിയില്‍ നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (03.07.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാളയം സെന്റ്. മൈക്കിൾസ് പളളിയില്‍. ഭാര്യ: മിനി സജി. മക്കൾ: സജിൻ, സിമി. സഹോദരങ്ങൾ: ജോസ്മോൻ – ബിന്ദു, ഫാ.ജോമോൻ (MSFS), റ്റിനാമോൾ – സിബി.














