Home ഗൾഫ് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ പത്താമത് അന്താരാഷ്ട്ര യോഗ ദിനമാചരിച്ചു

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ പത്താമത് അന്താരാഷ്ട്ര യോഗ ദിനമാചരിച്ചു

354
0

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ പത്താമത് അന്താരാഷ്ട്ര യോഗ ദിനാമാചാരിച്ചു. എംബസിയില്‍ നടന്ന ചടങ്ങില്‍ യോഗാ പരിശീലകരും, പ്രേമികളും, നയതന്ത്ര സേനാംഗങ്ങളും, കുവൈറ്റില്‍ നിന്നുള്ള നിറവധി പേരും ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. മംഗഫ് തീപിടിത്തത്തില്‍ നഷ്ടപ്പെട്ട വിലപ്പെട്ട ജീവനുകളുടെ സ്മരണയില്‍ പങ്കെടുത്ത എല്ലാവരും മൗനം ആചരിച്ചു. പരുപാടിയില്‍ പങ്കെടുത്തവര്‍ക്ക് സ്ഥാനപതി ഡോ : ആദര്‍ശ് സൈ്വക സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി

Previous articleശ്രീനഗറിൽ നടന്ന പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
Next articleസാല്‍ഫോഡ് സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ എവുപ്രാസ്യ മിഷന്‍ തിരുനാള്‍ ജൂലൈ 5,6,7 തീയതികളില്‍

Leave a Reply