Home ഗൾഫ് സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി

സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി

32
0

കു​വൈ​റ്റ് സി​റ്റി‌: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കു​വാ​ൻ എ​ത്തി​ച്ചേ​ർ​ന്ന ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്തയ്ക്ക് കു​വൈ​റ്റ്‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ബി​ജു ഡാ​നി​യേ​ൽ, ഇ​ട​വ​ക ട്ര​സ്റ്റി ജെ​റി ജോ​ൺ കോ​ശി, സെ​ക്ര​ട്ട​റി റ്റി​ജു അ​ല​ക്സ് പോ​ൾ, പെ​രു​ന്നാ​ൾ ഇ​ട​വ​ക ദി​ന ക​ൺ​വീ​നേ​ഴ്‌​സ് ബി​ജു ജേ​ക്ക​ബ്, ജെ​യിം​സ് പീ​റ്റ​ർ, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 124-ാം ​ഓ​ർ​മ​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ന​വം​ബ​ർ അഞ്ചിനു ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സ​ന്ധ്യാ ന​മ​സ്കാ​രം, റാ​സ, ഇ​ട​വ​ക ദി​ന പ​രി​പാ​ടി​ക​ൾ, വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ എ​ൻഇസികെയി​ൽ ന​ട​ക്കു​ന്ന പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ​യ്ക്ക്‌ തി​രു​മേ​നി മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കും.

Previous articleഓ​ണ​വ​സ​ന്തം യു​എഇ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു
Next articleറോ​മി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി “വ​സു​ധൈ​വ കു​ടും​ബ​കം’ ദ​ർ​ശ​നം

LEAVE A REPLY