Home യൂറോപ്പ് ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ഒരുക്കുന്ന ഇരുപത്തി നാലാമത്തെ ഓണ ആഘോഷങ്ങൾ ഈ വരുന്ന സെപ്റ്റംബർ...

ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ഒരുക്കുന്ന ഇരുപത്തി നാലാമത്തെ ഓണ ആഘോഷങ്ങൾ ഈ വരുന്ന സെപ്റ്റംബർ 21 ന്

252
0

ലിവർപൂൾ : യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ ആയ ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ഒരുക്കുന്ന ഇരുപത്തി നാലാമത്തെ ഓണ ആഘോഷങ്ങൾ ഈ വരുന്ന സെപ്റ്റംബർ 21 ന് ലിവർപൂൾ, വെസ്റ്റ് ഡെർബിയിലെ കാർഡിനൽ ഹീനൻ ഓഡിറ്റോറിയിത്തിൽ വച്ച് നടത്തപ്പെടുന്നു. മുൻ വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും ഓണം ലിമയോടൊപ്പം ആഘോഷിക്കാൻ ഏവരെയും ലിമ സ്വാഗതം ചെയുന്നു

Previous articleബ​ഹ്റൈ​ന്‍ സെ​ന്റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം അ​നു​ശോ​ച​ന യോ​ഗം​ന​ട​ത്തി
Next articleകുവൈറ്റ് ദുരന്തത്തിൽ മരണമഞ്ഞവർക്ക് ട്രിനിറ്റി മാർത്തോമാ യുവജന സഖ്യത്തിന്റെ അനുശോചനം

Leave a Reply