Home ഗൾഫ് ബ​ഹ്റൈ​ന്‍ സെ​ന്റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം അ​നു​ശോ​ച​ന യോ​ഗം​ന​ട​ത്തി

ബ​ഹ്റൈ​ന്‍ സെ​ന്റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം അ​നു​ശോ​ച​ന യോ​ഗം​ന​ട​ത്തി

362
0

മ​നാ​മ : കു​വൈ​ത്തി​ലെ മം​ഗ​ഫ് ലേ​ബ​ർ ക്യാ​മ്പി​ലെ തീ​പി​ടി​ത്ത​ത്തി​ലും ബ​ഹ്‌​റൈ​ൻ മ​നാ​മ സൂ​ക്കി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ലും മ​ര​ണ​മ​ട​ഞ്ഞ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സെ​ന്റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ആദരമർപ്പിച്ചു. ബ​ഹ്റൈ​ന്‍ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലി​ൽ വെ​ച്ച് നടത്തിയ അ​നു​ശോ​ച​ന യോ​ഗത്തിൽ പ്ര​സ്ഥാ​നാം​ഗ​ങ്ങ​ൾ തി​രി​തെ​ളി​ച്ച് അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന ന​ട​ത്തി. പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്റ്‌ റ​വ. ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി നേ​തൃ​ത്വം ന​ൽ​കി.

Previous articleഓസ്‌ട്രേലിയന്‍ മലയാളികളുടെ ഹൃദയം തൊട്ടറിഞ്ഞ് ‘റിമോട്ട് കണ്‍ട്രോള്‍’ ഷോര്‍ട്ട് ഫിലിം
Next articleലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ഒരുക്കുന്ന ഇരുപത്തി നാലാമത്തെ ഓണ ആഘോഷങ്ങൾ ഈ വരുന്ന സെപ്റ്റംബർ 21 ന്

Leave a Reply