Home അമേരിക്ക മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക് (മാര്‍ക്ക്) പുതിയ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക് (മാര്‍ക്ക്) പുതിയ നേതൃത്വം

276
0

ന്യൂയോര്‍ക്ക് : മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജിജോ ആന്റണി, വൈസ് പ്രസിഡന്റായി സണ്ണി കല്ലൂപ്പാറ, സെക്രട്ടറി വര്‍ക്കി പള്ളിത്താഴത്ത്, ജോയിന്റ് സെക്രട്ടറി സന്തോഷ് വര്‍ഗീസ്, ട്രഷറര്‍ ബെന്നി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ പൗലോസ് േേജാര്‍ജ് എന്നിവരെ 2024 കാലയളവിലേക്ക് തെരഞ്ഞെടുത്തു. തോമസ് അലക്‌സാണ് അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍, എല്‍സി ജൂബ്, ജേക്കബ് ചൂരവടി, ജോസ് അക്കക്കാട്ടില്‍, സന്തോഷ് മണലില്‍, മാത്യു വര്‍ഗീസ് എന്നിവര്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പേഴ്‌സ് ആയിരിക്കും. കമ്മിറ്റി മെമ്പേഴ്‌സ് ആയി മനോജ് അലക്‌സ്, സൂസന്‍ അലക്‌സ്, ജൂബ് ഡാനിയേല്‍, സണ്ണി ജയിംസ്, ലിസാമ്മ ജോസ്, സോണി ജോസ്, റീത്താ മണലില്‍, മഞ്ജു മാത്യു, നെവിന്‍ മാത്യു, രാജു മാത്യു എന്നിവരേയും തെരഞ്ഞെടുത്തു. ഐ ഫോര്‍ ദി ബ്ലൈന്‍ഡ്‌സ്, വീല്‍സ് ഓണ്‍ മീല്‍സ്, വീടില്ലാത്തവര്‍ക്ക് വീട് സഹായ പദ്ധതി, കിഡ്‌നി ഫൗണ്ടേഷന്‍ (ചിറമേലച്ചന്‍) എന്നീ സഹായ പദ്ധതികളും, 60 പേരിലധികം പങ്കെടുക്കുന്ന സ്‌പോര്‍ട്‌സ്, ക്ലാര്‍ക് ടൗണ്‍ ഹൈസ്‌കൂള്‍ ഉള്‍പ്പടെയുള്ള റോക്ക്‌ലാന്‍ഡിലെ മൂന്നു സ്‌കൂളുകള്‍ വാടകയ്‌ക്കെടുത്താണ് സ്‌പോര്‍ട്‌സ് പ്രേമികളെ നയിക്കുന്നത്.

Previous articleഫോർട്ട് ബെൻഡിൽ ഡെമോക്രാറ്റിക് പ്രൈമറി ആരംഭിക്കുന്നു ; തരൾ പട്ടേൽ സ്ഥാനാർഥി (പിപിഎം)
Next articleക്വീൻസ്‌ ദേവാലയത്തിൽ ഇടവകദിനവും പിതാക്കന്മാരുടെ ഓർമ്മയും

Leave a Reply