Home അമേരിക്ക ക്വീൻസ്‌ ദേവാലയത്തിൽ ഇടവകദിനവും പിതാക്കന്മാരുടെ ഓർമ്മയും

ക്വീൻസ്‌ ദേവാലയത്തിൽ ഇടവകദിനവും പിതാക്കന്മാരുടെ ഓർമ്മയും

325
0

പരിശുദ്ധ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ 90th ഓർമ്മ പെരുന്നാളും,ഓർത്തഡോൿസ് സഭയുടെ അമേരിക്കൻ ഭദ്രാസന ശില്പി തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ പതിനാറാമത് ഓർമ്മപെരുന്നാളും ഇടവകദിനവും അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീൻസ്‌ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ ഫെബ്രുവരി 24 ശനിയാഴ്ച ആചരിക്കുന്നു. രാവിലെ 8 ന് പ്രഭാതനമസ്കാരവും തുടർന്ന് വി: കുർബ്ബാനയും വെരി .റവ .യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ , റെവ .ഫാ. ജോർജ് മാത്യു , റെവ.ഫാ . ജെറി വര്ഗീസ് എന്നിവരുടെ കാർമികത്വത്തിൽ നടത്തപ്പെടും .

For More Information:

Rev.Fr.Jerry Varghese (Vicar:516-503-1947)
Saji Koshy( Secratary: 631-514-5946)
Joseph Pappan (Treasurer: 917-853-7281)
Adress: 987 Elmont Rd, N. Valley Stream, NY.11580.

വാർത്ത നൽകിയത് : ജോസഫ് പാപ്പൻ

Previous articleമലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക് (മാര്‍ക്ക്) പുതിയ നേതൃത്വം
Next articleഹൂസ്റ്റൺ : മുഞ്ഞനാട്ട് ജോർജ് ചാണ്ടി (ജോർജ് കുട്ടി)

Leave a Reply