Home നിര്യാതരായി ഡാളസ് : സാറാമ്മ എബ്രഹാം

ഡാളസ് : സാറാമ്മ എബ്രഹാം

407
0

ഡാളസ് : ഇര്‍വിംഗ് ബെഥസ്ഡ ബൈബിള്‍ ചാപ്പല്‍ എല്‍ഡര്‍ ബാബു എബ്രഹാമിന്‍റെ മാതാവ് സാറാമ്മ എബ്രഹാം (93) ഡാളസില്‍ അന്തരിച്ചു. മക്കള്‍: തോമസ് എബ്രഹാം – ലിസി തോമസ് (അറ്റ്ലാന്‍റാ), അമ്മിണി ഐസക്ക്‌ – ഐസക് പാപ്പി (മിയാമി), ആലീസ് ജോര്‍ജ് – ജോര്‍ജ് തോമസ് (റോച്ചസ്റ്റര്‍), ഗ്രേസ് ജേക്കബ് – ജേക്കബ് ജോണ്‍ (ഡാളസ്), ബാബു എബ്രഹാം – ഷിബി എബ്രഹാം (ഡാളസ്), ജെയ്‌സണ്‍ എബ്രഹാം – സോണി എബ്രഹാം (ഡാളസ്). സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്ത് മുതല്‍ 11.30 വരെ കാല്‍വരി പള്ളിയിലും (725 W Arapaho Rd Richardson, TX 75080) തു‌ടര്‍ന്ന് സംസ്കാരം 12.30ന് റിഡ്ജ്‌വ്യൂ മെമ്മോറിയല്‍ പാര്‍ക്ക് 2525 സെൻട്രല്‍ എക്‌സ്‌പ്രസ്‌വേ നോര്‍ത്ത് റിഡ്ജ്‌വ്യൂ ഡ്രൈവില്‍ അലൻ ടെക്‌സസിലും (Turrentine Jackson Morrow Funeral Home) ന‌ടക്കും. പൊതുദര്‍ശനം വെള്ളിയാഴ്ച വെകുന്നേരം ആറ് മുതല്‍ എട്ട് വരെ കാല്‍വരി പെന്തക്കോസ്ത് ചര്‍ച്ചിലും (725 W Arapaho Rd Richardson, TX 75080) നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബാബു എബ്രഹാം – 214 949 3015.

വാര്‍ത്ത : പി.പി. ചെറിയാൻ

Previous article“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം ; 15നു മുഖ്യാതിഥി ഡോ : ജോസഫ് മാർ തോമാസ്ബിഷപ്പ്
Next articleനവ കേരള സദസ്സ് ; വിവിധ ഇടങ്ങളില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചു

Leave a Reply