ചിക്കാഗോ: പാസ്റ്റർ തോമസ് മാത്യു ചിക്കാഗോയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ചിക്കാഗോ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഗോഡ് (ഐ സി എ ജി) സഭയിലെ സഹ ശ്രുഷകനാണു പാസ്റ്റർ തോമസ് മാത്യു. ആരവലി ട്രൈബൽ മിഷന്റെ സ്ഥാപകൻ കുടിയായ പാസ്റ്റർ തോമസ് മാത്യു അവിടെ നടന്ന കൺവെൻഷനിൽ പങ്കെടുത്ത ശേഷം ചിക്കാഗോയിൽ തിരിച്ചെത്തിയ ഉടനെയാണ് രോഗ ബാധിതനായത്. ഭാര്യ: ശ്രീമതി സാറാമ്മ തോമസ്. മക്കൾ: ബോബി, റൂബി. സഹോദരങ്ങൾ: ജോൺസൺ, ബാബു, കൊച്ചുമോൻ.














