ഡ്രീം വിവേഴ്‌സിന്റെ ബാനറില്‍ എബിന്‍ മാത്യു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘നിധി’ എന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കേരളപിറവി ദിനത്തില്‍ റിലീസ് ചെയ്തു. ഈ ചിത്രം പാലാ, തൊടുപുഴ, മൂലമറ്റം, കുട്ടിക്കാനം, പീരുമേട് എന്നീ സ്ഥലങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ അഭിനയിച്ച എല്ലാ അഭിനേതാക്കള്‍ക്കും, അണിയറപ്രവര്‍ത്തകര്‍ക്കും KVTV-യുടെയും കേരളാവോയ്‌സിന്റെയും അഭിനന്ദനങ്ങള്‍.
Home ഇന്ത്യ ‘നിധി’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കേരളപിറവി ദിനത്തില്‍ റിലീസ് ചെയ്തു.














