Home ഗൾഫ് സംസ്കൃതി ഖത്തര്‍ ; പ്രവാസി ക്ഷേമനിധി ശില്പശാല നടത്തി

സംസ്കൃതി ഖത്തര്‍ ; പ്രവാസി ക്ഷേമനിധി ശില്പശാല നടത്തി

316
0

ദോഹ : നോര്‍ക്ക റൂട്ട്സിന്റെയും പ്രവാസിക്ഷേമനിധിയുടെയും പ്രവര്‍ത്തനങങള്‍പ്രവാസികള്‍ക്കിടയില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനു വേണ്ടി സന്നദ്ധപ്രവര്‍ത്തകരെ സജ്ജരാക്കുവാൻസംസ്കൃതിയുടെ ആഭിമുഖ്യത്തില്‍ ശില്പശാലനടത്തി. ഐ. സി. സി. യില്‍ നടന്ന ശില്പശാല കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ.എം. സുധീര്‍ ഉദ്ഘാടനം ചെയ്തു. ലോക കേരള സഭ അംഗവും സാമൂഹ്യപ്രവര്‍തതകനുമായ അബ്ദുള്‍ റൗഫ് കൊണ്ടോട്ടിനയിച്ച ശില്പശാലയില്‍ പ്രവാസിപെൻഷൻ, ഡിവിഡന്റ് പദ്ധതി, പ്രവാസകള്‍ക്കുള്ള മറ്റു ആനുകൂല്യങ്ങള്‍എന്നവയെ കുറിച്ചെല്ലാം വിശദീകരിച്ചു.lഖത്തറിലെ വിവിധ മലയാളി സഘടനകളില്‍ നിന്നും എഴുപതോളം പേര്‍ശില്പശാലയില്‍ പങ്കെടുത്തു. കേരളസര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളെകുറിച്ചു വിശദീകരിക്കുന്ന അബ്ദുള്‍ റൗഫിന്റെ ആയിരാമത് വദി എന്നപ്രത്യേകതയും ശില്‍പ്പാശാലക്കുണ്ടായി രുന്നു. ലോക കേരളസഭ അംഗം എ. സുനല്‍കുമാര്‍, ഖത്തര്‍ സംസ്കൃതി ഭാരവാഹികളായ അഹമ്മദ് കുട്ടിഅറളയില്‍ , സാള്‍ട്ടസ് സാമൂവല്‍ തുടങ്ങിയവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി

ഷഫീക് അറക്കല്‍

Previous articleഗാന്ധി ജയന്തി ; സമഭാവന ദിനമാചരിച്ച്‌ ഇൻകാസ് ഖത്തര്‍
Next articleസിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ പത്ത് പേര്‍ മരിച്ചു ; 43 പേരെ കാണാനില്ല

Leave a Reply