Home നിര്യാതരായി കൊല്ലാട്: കുന്നശേരിൽ റിനി പയസ്‌ | Live Funeral Telecast Available

കൊല്ലാട്: കുന്നശേരിൽ റിനി പയസ്‌ | Live Funeral Telecast Available

243
0

കൊല്ലാട്: യു.കെ ബ്രിസ്റ്റോളില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ പാഴുത്തുരുത്ത് കുന്നശേരിൽ പയസിന്റെ ഭാര്യ റിനി പയസ്‌ (50) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (25.07.2026) രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൊല്ലാട് സെന്റ് ആന്‍ഡ്രൂസ് മലങ്കര കത്തേലിക്ക പളളിയില്‍. പരേത കോട്ടയം കൊല്ലാട് കറുകയിൽ കുടുംബാംഗമാണ്. റിനിയുടെ മാതാവ് അച്ചാമ്മ (വത്സമ്മ) ചുങ്കപ്പാറ പാലമറ്റത്തിൽ കുടുംബാഗം ആണ്. കോട്ടയം അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് അന്തരിച്ച മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സഹോദര പുത്രനാണ് പയസ് കുന്നശേരി.

Previous articleമികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ
Next articleഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ജേതാക്കൾ

Leave a Reply