Home നിര്യാതരായി ഡാളസ് : ജോൺ മാത്യൂസ് (തമ്പിച്ചായൻ)

ഡാളസ് : ജോൺ മാത്യൂസ് (തമ്പിച്ചായൻ)

33
0

ഡാളസ്: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ നതമ്പിച്ചായൻ (മിസ്റ്റർ ജോൺ മാത്യൂസ് – 92) അന്തരിച്ചു. ഭാര്യ: പരേതയായ ലീലമ്മ. മക്കൾ: ചാർലി, ജീ, സൂസി. തമ്പിച്ചായന്റെ വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അനുശോചിച്ചു. സംസ്കാര ശുശ്രൂഷ പിന്നീട്.

Previous articleവാ​ട്സ്ആ​പ്പി​നെ ന​യി​ക്കാ​ൻ ഇ​നി ഇ​ന്ത്യ​ൻ സി​ഇ​ഒ കു​നാ​ൽ ഷാ
Next articleപത്മ പുരസ്‌കാര തിളക്കത്തില്‍ മലയാളികള്‍ ; പത്മഭൂഷണ്‍ ഏറ്റുവാങ്ങി മമ്മൂട്ടി

Leave a Reply