ഓഷിയാന

Home ഓഷിയാന Page 7

Latest News

മക്കയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

0
റിയാദ്: മക്കയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന യാത്രാ ബസിന് തീപിടിച്ചു. ഉടൻ തന്നെ സൗദി സിവിൽ ഡിഫൻസ് സേന സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ...

അ​യ​ർ​ല​ൻ​ഡി​ൽ യാ​ക്കോ​ബാ​യ സ​ഭ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് 25 മുതൽ

0
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ യാ​ക്കോ​ബാ​യ സ​ഭ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഈ മാസം 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.​ ലീ​മെ​റി​ക് കാ​പ്പ​മോ​ർ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് കു​ടും​ബ സം​ഗ​മം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സ് പ്ര​കാ​ശ​നം ചെ​യ്തു....

മെ​ഡ​ൽ വേ​ട്ട തു​ട​രു​ന്നു; ഷൂ​ട്ടിം​ഗി​ൽ വീ​ണ്ടും വെ​ള്ളി​ത്തി​ള​ക്കം

0
ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ വേ​ട്ട തു​ട​രു​ന്നു. ഷൂ​ട്ടിം​ഗി​ൽ പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. ഹി​മാ​ൻ​ഷു ധി​ല്ല​ൻ, പാ​ർ​ത്ത് മാ​നെ, രു​ദ്രാ​ൻ​ക്ഷ്...

മഴക്കെടുതി: മുഖ്യമന്ത്രി മലപ്പുറത്തേക്ക്

0
മലപ്പുറം: മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ച മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടി.കെ കോളനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും. അതേസമയം, പൂ​​​ക്കോ​​​ട്ടും​​​പാ​​​ടം...

ഷൂ​ട്ടിം​ഗി​ല്‍ മ​ല​യാ​ളി​താ​രം വി​ദ​ര്‍​ശ വി​നോ​ദ് അ​ട​ങ്ങു​ന്ന ടീ​മി​ന് വെ​ള്ളി മെ​ഡ​ല്‍

0
ന​​ഗോ​​യ: ഐ​​ച്ചി-​​ന​​ഗോ​​യ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​ക്ക് വെ​​ള്ളിത്തിളക്ക​​വും മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് അ​​ഭി​​മാ​​ന നി​​മി​​ഷ​​വും പി​​റ​​ന്നു. ഇ​​ന്ന​​ലെ ഷൂ​​ട്ടിം​​ഗി​​ൽ ര​​ണ്ട് വെ​​ള്ളി മെ​​ഡ​​ലു​​ക​​ൾ ഇ​​ന്ത്യ​​ൻ സം​​ഘം സ്വ​​ന്ത​​മാ​​ക്കി. മ​​ല​​യാ​​ളി താ​​രം വി​​ദ​​ർ​​ശ വി​​നോ​​ദ് അ​​ട​​ങ്ങു​​ന്ന ടീം...

പൂക്കോട്ടുംപാടത്തെ മലവെള്ളപ്പാച്ചില്‍: മരണം അഞ്ചായി, തെരച്ചിൽ തുടരുന്നു

0
മലപ്പുറം: പൂ​​​ക്കോ​​​ട്ടും​​​പാ​​​ടം അ​​​മ​​​രമ്പലം-​​​ചോ​​​ക്കാ​​​ട് കോ​​​ട്ട​​​പ്പു​​​ഴ ടി​​​കെ കോ​​​ള​​​നി ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ അ​​​പ്ര​​​തീ​​​ക്ഷി​​​ത മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞാ‍യറാഴ്ച വൈകുന്നേരം രണ്ടുപേരുടെയും ഇന്ന് മൂന്നുപേരുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. വണ്ടൂര്‍ സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി...

ഡിട്രോയിറ്റ്‌ മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

0
ഡിട്രോയിറ്റ്‌: സെപ്റ്റംബർ 20 ഞായറാഴ്ച ഡിട്രോയിറ്റ്‌ മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ വിപുലമായ പരിപാടികളോടെ ആചരിച്ചു. ആരാധനാ ശുശ്രൂഷയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ വെച്ച നടന്ന ചടങ്ങിൽ 70 വയസ്സിന്...

ഫോമാ നാഷണൽ കമ്മിറ്റി നിയുക്ത പ്രസിഡന്റ് ബിജു തോണിക്കടവിലിന് സ്വീകരണം നൽകി

0
ചിക്കാഗോ : പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫോമാ നാഷണൽ പ്രസിഡന്റ് ബിജു തോണിക്കടവിലിന് ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി .സെപ്തംബർ 13 ഞായറാഴ്ച വൈകിട്ട് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ...

ദി ഡാളസ് കോറസ്” അവതരിപ്പിക്കുന്ന “എന്നോടുകൂടെ വസിക്കുന്ന ദൈവമേ” പ്രകാശനം ചെയ്യപ്പെട്ടു.

0
“ദി ഡാളസ് കോറസ്” അവതരിപ്പിക്കുന്ന “എന്നോടുകൂടെ വസിക്കുന്ന ദൈവമേ” പ്രകാശനം ചെയ്യപ്പെട്ടു. Dallas (Texas): സംഗീതത്തോടുള്ള പ്രണയം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഡാളസ്സിലെ ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് ഒരുക്കിയ മനോഹരമായ ഒരു മലയാളം ക്രിസ്തീയ...

ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ തുടക്കം; നൂറോളം ടീമുകൾ മാറ്റുരയ്ക്കുന്നു.

0
ഡാലസ്: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആവേശമായ 27-ാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ഡാലസിൽ വർണ്ണാഭമായ തുടക്കം. ഡാലസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഓഡിറ്റോറിയത്തിൽ (13565 Webb Chapel...