0
0
0
0
0

ഇന്ത്യ

Home ഇന്ത്യ Page 343

Latest News

ചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം 2026 ഒക്ടോബർ 18 ന്

0
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2026-ലെ വാർഷിക പൊതുയോഗം ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അസോസിയേഷൻ ഓഫീസിൽ(834 E. Rand Rd., Suite #13, Mount Prospect, IL 60056)...

അ​തി​ര​മ്പു​ഴ സെന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​ ദ​ർ​ശ​നത്തിരു​നാ​ളിന് ഉജ്വല സമാപനം

0
അ​​തി​​ര​​മ്പു​​ഴ: സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ സ്വ​​ർ​​ഗാ​​രോ​​പി​​ത മാ​​താ​​വി​ന്‍റെ ദ​​ർ​​ശ​​ന​ത്തി​​രു​​നാ​​ൾ ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യ പ്ര​​ദ​​ക്ഷി​​ണ​​ത്തോ​​ടെ സ​​മാ​​പി​​ച്ചു. വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​നി​​ന്നാ​​രം​​ഭി​​ച്ച പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പ​​ള്ളി​​യും ചെ​​റി​​യ​​പ​​ള്ളി​​യും ചു​​റ്റി വ​​ലി​​യ​​പ​​ള്ളി​​യി​​ൽ തി​​രി​​കെ​​യെ​​ത്തി സ​​മാ​​പി​​ച്ചു. നൂ​​റു ക​​ണ​​ക്കി​​ന്...

സംസ്ഥാനത്ത് വ്യാപക മഴ തുടരും; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ചൊവ്വാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ഇടവക ദിനാഘോഷം സംഘടിപ്പിച്ചു

0
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ഇടവക ദിനാഘോഷം സെന്‍റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പാൾ പ്രഫ. സൂസൻ ഏലിയാസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വികാരി റവ. ഫാ. ജോയ്‌സൺ...

മ​ല​ങ്ക​ര ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ “ഒ​ന്നി​ച്ചൊ​രോ​ണം 2026′ വ​ർ​ണാ​ഭ​മാ​യി

0
കു​വൈ​റ്റ് സി​റ്റി: മ​ല​ങ്ക​ര ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (എം​സി​എ - കു​വൈ​റ്റ്) സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ണാ​ഘോ​ഷം ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് "ഒ​ന്നി​ച്ചൊ​രോ​ണം 2026' എ​ന്ന പേ​രി​ൽ ന​ട​ന്നു. സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി​യ...

സൊമാലിയയിലെ മാനുഷിക പ്രതിസന്ധി അവസാനിക്കാന്‍ പ്രാര്‍ഥിച്ച് മാര്‍പാപ്പ

0
വ​ത്തി​ക്കാ​ന്‍ സി​റ്റി: ആ​ഫ്രി​ക്ക​ന്‍രാ​ജ്യ​മാ​യ സൊ​മാ​ലി​യ നേ​രി​ടു​ന്ന ക​ടു​ത്ത മാ​നു​ഷി​ക പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്കാ​ന്‍ പ്രാ​ര്‍ഥി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ. ഇ​ന്ന​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ല്‍ ത്രി​കാ​ല​ജ​പ​ത്തി​നി​ടെ​യാ​യി​രു​ന്നു മാ​ര്‍പാ​പ്പ സൊ​മാ​ലി​യ​യു​ടെ യാ​ത​ന​ക​ള്‍ അ​നു​സ്മ​രി​ച്ച​ത്. സം​ഘ​ര്‍ഷ​വും കൊ​ടും...

മക്കയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

0
റിയാദ്: മക്കയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന യാത്രാ ബസിന് തീപിടിച്ചു. ഉടൻ തന്നെ സൗദി സിവിൽ ഡിഫൻസ് സേന സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ...

അ​യ​ർ​ല​ൻ​ഡി​ൽ യാ​ക്കോ​ബാ​യ സ​ഭ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് 25 മുതൽ

0
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ യാ​ക്കോ​ബാ​യ സ​ഭ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഈ മാസം 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.​ ലീ​മെ​റി​ക് കാ​പ്പ​മോ​ർ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് കു​ടും​ബ സം​ഗ​മം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സ് പ്ര​കാ​ശ​നം ചെ​യ്തു....

മെ​ഡ​ൽ വേ​ട്ട തു​ട​രു​ന്നു; ഷൂ​ട്ടിം​ഗി​ൽ വീ​ണ്ടും വെ​ള്ളി​ത്തി​ള​ക്കം

0
ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ വേ​ട്ട തു​ട​രു​ന്നു. ഷൂ​ട്ടിം​ഗി​ൽ പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. ഹി​മാ​ൻ​ഷു ധി​ല്ല​ൻ, പാ​ർ​ത്ത് മാ​നെ, രു​ദ്രാ​ൻ​ക്ഷ്...

മഴക്കെടുതി: മുഖ്യമന്ത്രി മലപ്പുറത്തേക്ക്

0
മലപ്പുറം: മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ച മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടി.കെ കോളനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും. അതേസമയം, പൂ​​​ക്കോ​​​ട്ടും​​​പാ​​​ടം...