Home ഗൾഫ് ‘ മെലോഡിയസ് മെമ്മറീസ് ‘ ഇന്ന്‌ വൈകുന്നേരം ദോഹ ആസ്‌പെയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍

‘ മെലോഡിയസ് മെമ്മറീസ് ‘ ഇന്ന്‌ വൈകുന്നേരം ദോഹ ആസ്‌പെയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍

326
0

ദോഹ : ആലാപനമികവിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ജനപ്രിയഗായകരുടെ ലൈവ് ഷോ ‘മെലോഡിയസ് മെമ്മറീസ് ‘ഇന്ന്‌ വൈകുന്നേരം 6:30ന് ദോഹ ആസ്‌പെയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍നടക്കും. അഫ്സല്‍, കണ്ണൂര്‍ ഷരീഫ്,ശിഖപ്രഭാകരന്‍, ജാസിം ജമാല്‍,ചിത്രഅരുണ്‍ എന്നി വരോടൊപ്പം കീബോര്‍ഡ്മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്യയും കോമഡി ആര്‍ട്ടിസ്റ്റ് മഹേഷും ദോഹയുടെ വേദിയെ അവിസ്മരണീയമാക്കും. വിവിധ നിരക്കിലുള്ള പ്രവേശനപാസ്സുകള്‍ ക്യു ടിക്കറ്റിലൂടെ ലഭിക്കും.77190070 /66258861എന്നീ നമ്ബറുകളിലും ബന്ധപെടാവുന്നതാണ്.

ഷഫീക് അറക്കല്‍

Previous articleവിദേശ പഠനം കഴിഞ്ഞ ഡോക്ടർമാർക്ക് ഇനി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യാം
Next articleടൊറൊന്റോ മലയാളി സമാജത്തിനു പുതു നേതൃത്വം

Leave a Reply