Home ഗൾഫ് ടൂറിസത്തില്‍ റെക്കോര്‍ഡിട്ട് ബുര്‍ജ ഖലീഫ ; ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഇടം

ടൂറിസത്തില്‍ റെക്കോര്‍ഡിട്ട് ബുര്‍ജ ഖലീഫ ; ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഇടം

563
0

ദുബായ് : ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള ദുബായ് ബുര്‍ജ് ഖലീഫ. ആകാശത്തേയ്ക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന ഗോപുരം ലോകാത്ഭുതമായ പാരിസിലെ ഇഫല്‍ ടവറിന്റെ മൂന്നിരട്ടി ഉയരത്തിലും 17 മില്യണ്‍ സന്ദര്‍ശകരാലും ലോക ടൂറിസം ഭൂപടത്തിന്റെ നെറുകയിലാണ്. 621 മില്യണ്‍ ഡോളര്‍ വരുമാനം ടിക്കറ്റ് ഇനത്തില്‍ മാത്രം വര്‍ഷത്തില്‍ നേടുന്ന ഈ അത്ഭുത സൗധത്തിലേക്കുള്ള കാഴ്ചക്കാരുടെ ഒഴുക്കിന് താളവും സൗന്ദര്യവും സമ്മാനിക്കുന്ന ജല മ്യൂസിക്കല്‍ ഫൗന്റയിനും ലോകബ്രാണ്ടുകളാൽ സമ്പന്നമായ ഷോപ്പിംഗ് സമുച്ചയം ദുബായ് മാളും ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.

Previous articleപ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് വിസ സേവനങ്ങള്‍ക്ക് പുതിയ കരാര്‍ കമ്പനി
Next articleചിക്കാഗോ ഇന്റർനാഷണൽ വടംവലി ആവേശം കടലായി മാറും

Leave a Reply