Home ഗൾഫ് ജിദ്ദ നവോദയ കേരളോത്സവം 2023 ; ജനകീയ ഭക്ഷ്യമേള ( Food Festival ) മാർച്ച്...

ജിദ്ദ നവോദയ കേരളോത്സവം 2023 ; ജനകീയ ഭക്ഷ്യമേള ( Food Festival ) മാർച്ച് 10 ന്

329
0

ജിദ്ദ നവോദയ കേരളോത്സവം 2023 ൻ്റെ ഭാഗമായി 112 കുടുംബങ്ങൾ നേരിട്ട് മത്സരിക്കുന്ന ജനകീയ ഭക്ഷ്യമേള ( Food Festival ) സംഘടിപ്പിക്കുന്നു. മാർച്ച് 10 ന് ഹാരസാത് ജിദ്ദ അൽ ഖിമ്മ ആഡിറ്റോറിയത്തിലാണ് പരിപാടി .വൈകുന്നേരം 5 മണിമുതൽ തുടങ്ങുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Previous articleയുകെയിൽ അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി ഋഷി സുനക്
Next articleകേളി സ്വിറ്റ്സർലൻണ്ട് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.

Leave a Reply