ദോഹ : ലോക വനിതാ ദിനത്തോട നുബന്ധിച്ച് ഖത്തര്‍ സംസ്കൃതിയുടെ വനിതാദിനാചരണപരിപാടികള്‍ ഇന്ന് നടക്കും. അബുഹമൂറിലെ ഖത്തര്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോ. സെക്രട്ടറി എന്‍. സുകന്യമുഖ്യപ്രഭാഷണം നടത്തും.സംസ്കൃതി കലാവിഭാഗം അണിയിച്ചൊരുക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും
ഷഫീക് അറക്കല്‍














