Home ഗൾഫ് ബി.ഡി.കെ ഖത്തര്‍ ; രക്തദാന ക്യാമ്ബ് ഇന്ന്‌

ബി.ഡി.കെ ഖത്തര്‍ ; രക്തദാന ക്യാമ്ബ് ഇന്ന്‌

345
0

ദോഹ : ബി.ഡി.കെ ഖത്തറും IBN അജയൻ പ്രൊജക്റ്റ്സും ചേര്‍ന്ന് ഹമദ് ബ്ലഡ് ഡോണര്‍ സെൻ്ററിൻ്റെ സഹകരണത്തോടെ സംഘടിപിക്കുന്നമെഗാ രക്തദാന ക്യാമ്ബ് ഏഷ്യൻ ടൗണ്‍ പ്ലാസാമാളിന് സമീപം ഇന്ന്‌ നടക്കും. വൈകീട്ട് 3 മണി മുതല്‍ 8 മണി വരെയുള്ള രക്തദാന ക്യാമ്ബില്‍ പങ്കെടുക്കുവാൻ താല്പര്യമുള്ളവര്‍ക്ക്‌ 31 20 4141, 7788 5174 എന്നീ നമ്ബറുകളില്‍ ബന്ധപെടാവുന്നതാണ്.

ഷഫീക് അറക്കല്‍

Previous articleപ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീറിന് ഇന്ന്‌ സ്വീകരണം നല്‍കും
Next articleപരിശോധനാ മുറിയില്‍ വെച്ച്‌ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം പ്രതി അറസ്റ്റില്‍

Leave a Reply