പാലാ: വിവിധ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ഇന്റർ എപ്പാർക്കിയൽ മീറ്റിംഗ് തിങ്കളാഴ്ച പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. ചങ്ങനാശ്ശേരി റീജിയണിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാരും വിവിധ ഡിപ്പാർട്മെന്റുകളുടെ ചുമതലയുള്ള വൈദികരുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതം ആശംസിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ അധ്യക്ഷപ്രസംഗം നടത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ചകളും അവതരണങ്ങളും നടന്നു.

Latest News
കേരള അസോസിയേഷൻ ഓഫ് ടെക്സസിന് നവ നേതൃത്വം
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ടെക്സസിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി രാജു വർഗീസ്, സെക്രട്ടറിയായി സോഹൻ ജോയ്, ട്രഷററായി വിന്നി ഫിലിപ്പ്, വൈസ് പ്രസിഡന്റായി സാജു കരിയാംപുഴ, ജോയിന്റ് സെക്രട്ടറിയായി ഫ്രാൻസിസ്...
“ലീഗൽ ലാൻഡ്സ്കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ പുസ്തകം പ്രകാശനം ചെയ്തു
ഷാർജ: പ്രവാസികളുടെ വിവിധ നിയമപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും വിശദീകരിക്കുന്ന "ലീഗൽ ലാൻഡ്സ്കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ്,...
ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി ടൂർണമെന്റ് നവംബർ 21ന് ; 56, 28, റമ്മി മത്സരങ്ങൾ
ന്യൂയോർക്ക് — ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ 2026 ചീട്ടുകളി ടൂർണമെന്റ്
നവംബർ 21 ശനിയാഴ്ച സ്റ്റോണി പോയിന്റിലെ റോക്ക്ലാൻഡ് ക്നാനായ
കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 56, 28, റമ്മി ഇനങ്ങളിലാണ് മത്സരങ്ങൾ.
56, 28 ഇനങ്ങളിൽ മാത്രം...
ഷിക്കാഗോയിലെ ചരിത്രപ്പള്ളിയിൽ വെളിച്ചവും സംഗീതവുമായി ‘സെലസ്റ്റിയ’; നവംബർ 20ന് തുടക്കം
ഷിക്കാഗോ: ലിങ്കൺ പാർക്കിലെ ചരിത്രപ്രസിദ്ധമായ സെന്റ് വിൻസെന്റ് ഡി പോൾ
കത്തോലിക്കാ ദേവാലയത്തിൽ ‘സെലസ്റ്റിയ’ (CELESTIA) എന്ന വെളിച്ച–സംഗീത
പ്രദർശനത്തിന് നവംബർ 20 വെള്ളിയാഴ്ച തുടക്കമാകും. 2027 ജനുവരി 31 വരെ
തിരഞ്ഞെടുത്ത ദിവസങ്ങളിലാണ് പ്രദർശനം.
ഇരിപ്പിടങ്ങളിൽനിന്ന് കാണാവുന്ന...
ക്രിസ്മസ് ആഘോഷങ്ങൾക്ക് അമേരിക്കൻ മിഡ്വെസ്റ്റിൽ തുടക്കം; ഷിക്കാഗോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ യൂറോപ്യൻ മാതൃകയിലുള്ള ക്രിസ്മസ് മാർക്കറ്റുകൾ ഒരുങ്ങുന്നു
ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി അമേരിക്കൻ മിഡ്വെസ്റ്റ്
സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങൾ ഉത്സവാന്തരീക്ഷത്തിലേക്ക് കടക്കുന്നു.
ഷിക്കാഗോ, മിൽവാക്കി, മാഡിസൺ, മിനിയാപൊളിസ്, ഡെട്രോയിറ്റ് തുടങ്ങിയ
നഗരങ്ങളിൽ ക്രിസ്മസ് മാർക്കറ്റുകൾ, അലങ്കാരവിളക്കുകൾ, സംഗീതപരിപാടികൾ,
കുടുംബസംഗമങ്ങൾ എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
യൂറോപ്യൻ രാജ്യങ്ങളിലെ പരമ്പരാഗത...
“എന്റെ പാറേല്‍ മാതാവേ’ ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു
ബെർലിൻ: വിശ്വാസികളുടെ മനംനിറയ്ക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് പാറേല്‍ പള്ളി എന്നറിയപ്പെടുന്ന പ്രശസ്തമായ മര്‍ത്തമറിയം ബസിലിക്ക. നവംബര്‍ 21ന് പരിശുദ്ധ മര്‍ത്തമറിയം ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഷ്റൈന്‍ ബസിലിക്കയുടെ കൂദാശാ...
സെന്റ് പീറ്റേഴ്സ് ബസിലിക്ക: വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും നാല് നൂറ്റാണ്ട്
വത്തിക്കാൻ സിറ്റി: വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും കലാവൈഭവത്തിന്റെയും നാലു നൂറ്റാണ്ട് പിന്നിട്ടു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക. ലോകത്തിലെ ഏറ്റവും വലിയ പള്ളിയും ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെയും സഞ്ചാരികളുടെയും പ്രധാന ആകർഷണകേന്ദ്രവുമായ സെന്റ് പീറ്റേഴ്സ്...
യുഎസിൽ ബാങ്കിംഗ് സേവനങ്ങൾ തടസപ്പെട്ടു; പണം സുരക്ഷിതമെന്ന് അധികൃതർ
വാഷിംഗ്ൺ ഡിസി: അമേരിക്കയിൽ വിവിധ മുൻനിര ബാങ്കുകളുടെ ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടത് ഉപഭോക്താക്കളെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. ബാങ്ക് ഓഫ് അമേരിക്ക, യുഎസ് ബാങ്ക്, ജെ.പി. മോർഗൻ ചേസ് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ...
ലക്ഷ്യം യുഎസ് സൈനിക താവളം ; ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം
മനാമ: ബഹ്റൈനിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം. ഷെയ്ഖ് ഇസ വ്യോമതാവളത്തിലെ അമേരിക്കൻ റഡാർ സംവിധാനം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്...
മാന്നാനം ബൈബിൾ കൺവെൻഷൻ ; ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.
മാന്നാനം: സെന്റ് ജോസഫ് ആശ്രമം പള്ളിയിൽ കടലുണ്ടി ഏൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ തുടങ്ങും. 22 ന് സമാപിക്കും. ക്രമീകരണങ്ങൾ പൂർത്തിയായതായി...













