Home അമേരിക്ക യു​എ​സി​ൽ ബാ​ങ്കിംഗ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു; പ​ണം സു​ര​ക്ഷി​ത​മെ​ന്ന് അ​ധി​കൃ​ത​ർ

യു​എ​സി​ൽ ബാ​ങ്കിംഗ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു; പ​ണം സു​ര​ക്ഷി​ത​മെ​ന്ന് അ​ധി​കൃ​ത​ർ

28
0

വാ​ഷിം​ഗ്ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വി​വി​ധ മു​ൻ​നി​ര ബാ​ങ്കു​ക​ളു​ടെ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ​യും അ​ധി​കൃ​ത​രെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക, യു​എ​സ് ബാ​ങ്ക്, ജെ.​പി. മോ​ർ​ഗ​ൻ ചേ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് താ​റു​മാ​റാ​യ​ത്. ഡി​ജി​റ്റ​ൽ അ​ക്കൗ​ണ്ടു​ക​ൾ ആ​ക്സ​സ് ചെ​യ്യാ​നോ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നോ ക​ഴി​യാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ല​ഞ്ഞു. മൈ​ക്രോ​സോ​ഫ്റ്റ് സേ​വ​ന​ങ്ങ​ളും എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​വും സ്തം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലും സാ​ങ്കേ​തി​ക ത​ക​രാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്ന​ത് സ്ഥി​തി​ഗ​തി​ക​ളു​ടെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.തി​ങ്ക​ളാ​ഴ്ച​യോ​ടെ​യാ​ണ് ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ മു​ട​ങ്ങി​യ​താ​യി വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​ത്. ജെ.​പി മോ​ർ​ഗ​ൻ ചേ​സ് ബാ​ങ്കി​നെ​യാ​ണ് പ്ര​തി​സ​ന്ധി ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​ത്. അ​യ്യാ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​താ​യി പ​രാ​തി ന​ൽ​കി​യ​ത്. അ​ക്കൗ​ണ്ട് ബാ​ല​ൻ​സ് പ​രി​ശോ​ധി​ക്കാ​നോ, പ​ണം അ​യ​ക്കാ​നോ, ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി ലോ​ഗി​ൻ ചെ​യ്യാ​നോ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു.

ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​തി​ന് പി​ന്നി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​മ​ല്ലെ​ന്നും, തി​ക​ച്ചും സാ​ങ്കേ​തി​ക​മാ​യ ത​ക​രാ​റാ​ണെ​ന്നും യു​എ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ക്കൗ​ണ്ടു​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​ണം സു​ര​ക്ഷി​ത​മാ​ണെ​ന്നും ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് നേ​രി​ടു​ന്ന​തെ​ന്നും ചേ​സ് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മൈ​ക്രോ​സോ​ഫ്റ്റ് സേ​വ​ന​ങ്ങ​ളി​ലും എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ത്തി​ലും ത​ക​രാ​റു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം യു​എ​സി​ലെ യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി. വി​മാ​ന​ങ്ങ​ൾ വൈ​കി​യെ​ങ്കി​ലും മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യി എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൈ​ബ​ർ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ള​ല്ല ഇ​തി​ന് കാ​ര​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Previous articleല​ക്ഷ്യം യു​എ​സ് സൈ​നി​ക താ​വ​ളം ; ബ​ഹ്റൈ​നി​ൽ വീ​ണ്ടും ഇ​റാ​ൻ ആ​ക്ര​മ​ണം
Next articleസെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​: വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ​​​​യും നാ​ല് നൂ​റ്റാ​ണ്ട്

LEAVE A REPLY