Home ഇന്ത്യ മാ​​ന്നാ​​നം ബൈ​​ബി​​ൾ ക​​ൺ​​വെ​​ൻ​​ഷ​​ൻ ; ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

മാ​​ന്നാ​​നം ബൈ​​ബി​​ൾ ക​​ൺ​​വെ​​ൻ​​ഷ​​ൻ ; ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

28
0

മാ​​ന്നാ​​നം: സെ​​ന്‍റ് ജോ​​സ​​ഫ് ആ​​ശ്ര​​മം പ​​ള്ളി​​യി​​ൽ ക​​ട​​ലു​​ണ്ടി ഏ​​ൽ റൂ​​ഹ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ സി​​എം​​ഐ ന​​യി​​ക്കു​​ന്ന ബൈ​​ബി​​ൾ ക​​ൺ​​വെ​​ൻ​​ഷ​​ൻ നാ​​ളെ തു​​ട​​ങ്ങും. 22 ന് ​​സ​​മാ​​പി​​ക്കും. ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു. നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല​​യോ​​ടെ ക​​ൺ​​വെ​​ൻ​​ഷ​​ന് തു​​ട​​ക്ക​​മാ​​കും. 4.30 ന് ​​സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ടോ​​മി കാ​​ട്ടാ​​മ്പ​​ള്ളി​​യു​​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 5.45ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ആ​​റി​​ന് വ​​ച​​ന പ്ര​​ഘോ​​ഷ​​ണം, ആ​​രാ​​ധ​​ന എ​​ന്നി​​വ ന​​ട​​ക്കും.

തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല, 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 5.45ന് ​​വ​​ച​​ന പ്ര​​ഘോ​​ഷ​​ണം, ആ​​രാ​​ധ​​ന എ​​ന്നി​​വ ന​​ട​​ക്കും. രാ​​ത്രി ഒ​​മ്പ​​തി​​ന് സ​​മാ​​പി​​ക്കും. സി​​എം​​ഐ സ​​ഭ​​യു​​ടെ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ബെ​​ന്നി ന​​ൽ​​ക്ക​​ര, വി​​ല്ലൂ​​ന്നി സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി വി​​കാ​​രി ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റ്, ബം​​ഗ​​ളൂ​​രു ക്രൈ​​സ്റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി ചീ​​ഫ് ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കേ​​ളം​​പ​​റ​​മ്പി​​ൽ സി​​എം​​ഐ എ​​ന്നി​​വ​​ർ ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

സി​​എം​​ഐ സ​​ഭ​​യു​​ടെ ദ്വി​​ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഒ​​രു​​ക്ക​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന മാ​​ധ്യ​​മ വ​​ർ​​ഷ​​ത്തി​​ലാ​​ണ് ക​​ൺ​​വെ​​ൻ​​ഷ​​ൻ ന​​ട​​ക്കു​​ന്ന​​ത്. 20,000 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്‌​​തൃ​​തി​​യി​​ൽ നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന പ​​ന്ത​​ലി​​ൽ രോ​​ഗി​​ക​​ൾ​​ക്കും പ്രാ​​യ​​മാ​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക ഇ​​രി​​പ്പി​​ട​​ങ്ങ​​ൾ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. മാ​​ന്നാ​​ന​​ത്തു​​നി​​ന്ന് വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് വാ​​ഹ​​ന സൗ​​ക​​ര്യ​​വും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ആം​​ബു​​ല​​ൻ​​സ് ഉ​​ൾ​​പ്പ​​ടെ മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തി​​ന്‍റെ​​യും വോ​​ള​​ന്‍റി​​യ​​ർ സം​​ഘ​​ത്തി​​ന്‍റെ​​യും സേ​​വ​​നം സ​​ജ്ജ​​മാ​​ണ്. മാ​​ന്നാ​​നം ആ​​ശ്ര​​മം പ്രി​​യോ​​റും സം​​ഘാ​​ട​​ക സ​​മി​​തി ര​​ക്ഷാ​​ധി​​കാ​​രി​​യു​​മാ​​യ ഫാ. ​​ജോ​​സ​​ഫ് വ​​ട്ട​​പ്പ​​റ​​മ്പി​​ൽ സി​​എം​​ഐ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജ​​യിം​​സ് മ​​ഠ​​ത്തി​​ൽ​​ചി​​റ സി​​എം​​ഐ, ചെ​​യ​​ർ​​മാ​​ൻ ബ്ര​​ദ​​ർ മാ​​ർ​​ട്ടി​​ൻ പെ​​രു​​മാ​​ലി​​ൽ, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ കെ.​​സി. ജോ​​യി കൊ​​ച്ചു​​പ​​റ​​മ്പി​​ൽ, പി​​ആ​​ർ​​ഒ ഫാ. ​​ആ​​ന്‍റ​​ണി കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ സി​​എം​​ഐ എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​രി​​പാ​​ടി​​ക​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു.

Previous articleക്രി​സ്മ​സ് ക​രോ​ൾ ഗാ​നം “വ​ര​വേ​ൽ​പ്‌’ പ്ര​കാ​ശ​നം ചെ​യ്തു
Next articleല​ക്ഷ്യം യു​എ​സ് സൈ​നി​ക താ​വ​ളം ; ബ​ഹ്റൈ​നി​ൽ വീ​ണ്ടും ഇ​റാ​ൻ ആ​ക്ര​മ​ണം

LEAVE A REPLY