Home ഗൾഫ് മോ​ണിം​ഗ് വൈ​ബ്‌​സി​ന്‍റെ ക​മ്യൂ​ണി​റ്റി ലോ​ഞ്ചിം​ഗ് അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പി​ല്‍ ന​ട​ന്നു

മോ​ണിം​ഗ് വൈ​ബ്‌​സി​ന്‍റെ ക​മ്യൂ​ണി​റ്റി ലോ​ഞ്ചിം​ഗ് അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പി​ല്‍ ന​ട​ന്നു

30
0

ദോ​ഹ: വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ടീ​മി​ന്‍റെ പു​തി​യ മോ​ട്ടി​വേ​ഷ​ണ​ല്‍ പോ​ഡ്കാ​സ്റ്റാ​യ മോ​ണിം​ഗ് വൈ​ബ്‌​സി​ന്‍റെ ക​മ്യൂ​ണി​റ്റി ലോ​ഞ്ചിം​ഗ് അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പി​ല്‍ ന​ട​ന്നു. ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സി​ന് പോ​സ്റ്റ​ര്‍ ന​ല്‍​കി മു​തി​ര്‍​ന്ന ക​മ്യൂ​ണി​റ്റി ലീ​ഡ​റും സം​രം​ഭ​ക​നു​മാ​യ കെ.​കെ. ഉ​സ്മാ​ന്‍ ലോ​ഞ്ചിം​ഗ് നി​ര്‍​വ​ഹി​ച്ചു. അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​വി.​ഹം​സ, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫൈ​സ​ല്‍ റ​സാ​ഖ്, ഇ​ഷ്ഫാ​ഖ്, ഐ​സി​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് അ​ഹ്മ​ദ്, ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​മു​ഹ​മ്മ​ദു​ണ്ണി ഒ​ള​ക​ര, റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Previous articleപൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച് സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ൾ
Next articleആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച് ന്യൂ​റി മേ​ള; നോ​ർ​ത്തേ​ൺ അ​യ​ർ​ല​ണ്ടി​ലെ സാം​സ്കാ​രി​ക ഭൂ​പ​ട​ത്തി​ൽ ച​രി​ത്രം കു​റി​ച്ച് മ​ല​യാ​ളി കൂ​ട്ടാ​യ്മ

Leave a Reply