Home അമേരിക്ക ജോസ് കെ മാണി , നിഷ ജോസ് എന്നിവർക്കു അറ്റ്ലാന്റ മലയാളി സമൂഹം ഉഷ്മളമായ സ്വീകരണം...

ജോസ് കെ മാണി , നിഷ ജോസ് എന്നിവർക്കു അറ്റ്ലാന്റ മലയാളി സമൂഹം ഉഷ്മളമായ സ്വീകരണം നൽകി

45
0

ജോസ് കെ മാണി എം പി, നിഷ ജോസ് എന്നിവർക്കു അറ്റ്ലാന്റ മലയാളി സമൂഹം ഉഷ്മലമായ സ്വീകരണം നൽകി. ദക്ഷിണ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങുകളിൽ സ്ത്രീകളും യുവജനങ്ങളും ഉൾപ്പടെ നിരവധി വ്യക്തികൾ പങ്കെടുത്തു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സമകാലിക വിഷയങ്ങൾ സൗംബന്ധിച്ചു നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകിയ ജോസ് തനിക്കും നിഷക്കും നൽകിയ സ്നേഹ സ്വീകരണത്തിന് അറ്റ്ലാന്റ മലയാളി സമൂഹത്തിന് പ്രത്യേക നന്ദി അറിയിച്ചു. സ്വീകരണ സമ്മേളനത്തിന് എബ്രഹാം അഗസ്തി, ബോബി ജോസഫ്, ബിന്നി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

Previous articleയു.കെ : പറമ്പേത്ത് ഡോ.ബെറിൻ വർഗീസ് | Live Funeral Telecast Available
Next articleഎന്നും ജനങ്ങൾക്കൊപ്പം ; രമേശ് ചെന്നിത്തല

Leave a Reply