Home ഓഷിയാന റഷ്യയിൽ വീണ്ടും യുക്രെയ്ൻ ഡ്രോൺ ആക്രമണം

റഷ്യയിൽ വീണ്ടും യുക്രെയ്ൻ ഡ്രോൺ ആക്രമണം

84
0

കീ​​​വ്: ​​​റഷ്യയിലെ ഏ​​​റ്റ​​​വും വ​​​ലി​​​യ റീ​​​ട്ടെ​​​യ്ൽ വെ​​​ബ്സൈ​​​റ്റാ​​​യ വൈ​​​ൽ​​​ഡ്ബെ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗ​​​ണു​​​ക‌​​​ളെ വീ​​​ണ്ടും ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​ക്രെ​​​യ്ൻ. ക്രാ​​​സ്നോ​​​ദാ​​​ർ, സ്റ്റാ​​​വ്റോ​​​പോ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് വെ​​​ബ്സൈ​​​റ്റി​​​ന്‍റെ മ​​​റ്റു ര​​​ണ്ടു ഗോ​​​ഡൗ​​​ണു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ എ​​​ട്ടുപേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​റു​​പ​​തി​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Previous articleഇ​റാ​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി അ​മേ​രി​ക്ക
Next articleചെ​ങ്ക​ട​ലി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഹൂ​തി​ക​ൾ; സൗ​ദി ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം

Leave a Reply