Home ഓഷിയാന ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ റോം ​യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ റോം ​യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

18
0

റോം: ​ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) കേ​ര​ള ചാ​പ്റ്റ​ർ ഇ​റ്റ​ലി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മു​ൻ​പ് ഒ​ഐ​സി​സി ആ​യി​രു​ന്ന സം​ഘ​ട​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഐ​ഒ​സി​യാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. റോ​മി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ഡ്ഹോ​ക്ക് ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി: തോ​മ​സ് ഇ​രി​മ്പ​ൻ, പ്ര​സി​ഡ​ന്‍റ്: ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്: ബി. ​അ​നി​ല, സെ​ക്ര​ട്ട​റി: ജോ​സ​ഫ് വ​ലി​യ​പ​റ​മ്പി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: മേ​ഴ്‌​സി തോ​മ​സ്, ട്ര​ഷ​റ​ർ: ജി​ന്‍റോ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ട‌ു​ത്തു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​യി മേ​ലേ​പ്പ​റ​മ്പി​ൽ, സാ​ജു തെ​ക്ക​ൻ, ജോ​ണി പ​റേ​കാ​ട്ടി​ൽ, ജോ​സ്‌ നെ​യ്ശേ​രി, ജോ​സ് പു​തു​ശേ​രി, രാ​ജീ​വ്‌ വെ​ങ്ങാ​ട്ട്, ഷി​ജു ഫ്രാ​ൻ​സി​സ്, ജി​ൻ​സ​ൺ പാ​ലാ​ട്ടി, ജോ​ഷി ചെ​റി​യാ​ൻ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

Previous articleഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Next articleദാരിദ്ര്യ നിർമാർജനം ആഗോള ഉത്തരവാദിത്വം: മാർപാപ്പ

Leave a Reply