Home ഇന്ത്യ പുതിയ അണക്കെട്ട് അനുവദിക്കില്ല ; കേരള സർക്കാരിന്‍റെ ശ്രമങ്ങൾ തടയും ; വിജയ്

പുതിയ അണക്കെട്ട് അനുവദിക്കില്ല ; കേരള സർക്കാരിന്‍റെ ശ്രമങ്ങൾ തടയും ; വിജയ്

56
0

ചെന്നൈ : മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ‍്യക്ഷനും തമിഴ്നാട് മുഖ‍്യമന്ത്രിയുമായ വിജയ്. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നു പറഞ്ഞ വിജയ് കേരള സർക്കാരിന്‍റെ ശ്രമങ്ങൾ തടയുമെന്ന് വ‍്യക്തമാക്കി. ടിവികെ സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ‍്യ നയപ്രഖ‍്യാപന പ്രസംഗത്തിലായിരുന്നു കേരളത്തോട് വിജയ് ഇടഞ്ഞത്. കേരളം പുതിയ അണക്കെട്ട് നിർമിക്കാൻ ശ്രമിച്ചാൽ തങ്ങൾ ശക്തമായി എതിർക്കുമെന്ന നിലപാടിലാണ് ടിവികെ സർക്കാർ. വന്ദേമാതരം ആലപിക്കാതെ തമിഴ് തായ് വാഴ്ത്തുക്കളും ദേശീയ ഗാനവും ആലപിചു കൊണ്ടായിരുന്നു നയപ്രഖ‍്യാപന പ്രസംഗം ആരംഭിച്ചത്.

Previous articleബ്രിസ്ബനിൽ സംഗീത സന്ധ്യ ‘നിലാ മഴ 2026’ ജൂലൈ 18ന്
Next articleഇന്ത്യക്കാർക്കുള്ള ഇബി-1 (EB-1) ഗ്രീൻ കാർഡ് മുൻഗണനാ തീയതി യു.എസ് പിന്നോട്ട് തിരിച്ചു; കാത്തിരിപ്പ് നീളും

Leave a Reply