Home നിര്യാതരായി ലിറ്റില്‍ഹാംപ്റ്റണ്‍, യു.കെ: കോട്ടയം താഴത്തങ്ങാടി മൂഴിയിൽ വിന്നി എം. കോശി | Live Funeral Telecast...

ലിറ്റില്‍ഹാംപ്റ്റണ്‍, യു.കെ: കോട്ടയം താഴത്തങ്ങാടി മൂഴിയിൽ വിന്നി എം. കോശി | Live Funeral Telecast Available

365
0

ലിറ്റില്‍ഹാംപ്റ്റണ്‍, യു.കെ: കോട്ടയം താഴത്തങ്ങാടി മൂഴിയിൽ വിന്നി എം. കോശി (52) യു.കെയിലെ ലിറ്റൽഹാംപ്ടണിൽ നിര്യാതനായി. സംസ്‌കാരം ജൂണ്‍ 19 വെളളിയാഴ്ച രാവിലെ 11 മണിക്ക് യു.കെ യിലെ ലിറ്റില്‍ഹാംപ്റ്റണ്‍ സെന്റ് കാതറിന്‍ കത്തോലിക്ക പളളിയില്‍. കോട്ടയം ചാമ്പ്യൻ മോട്ടോർസ് ഉടമ എം. എ. കോശിയുടെയും, വെള്ളുത്തുരുത്തി പെരുംചേരിൽ കുടുംബാംഗം ഗ്രേസിയുടെയും മകനാണ്. പരേതൻ കോട്ടയം സെന്റ്‌ മേരീസ് ക്നാനായ വലിയപള്ളി ഇടവകാംഗമാണ്. കൈപ്പുഴ നെടുംപുറത്ത് കുടുംബാംഗം സിനിയാണ് ഭാര്യ. നവീന മകളാണ്. വാകത്താനം വിലങ്ങൻപാറ കുടുംബാംഗം വിൻസി എബ്രഹാം സഹോദരിയാണ്.

Previous articleഫൊക്കാന സിനി ഫ്യൂഷന്‍ 2026
Next articleഐ.എം.എ. മറിയമ്മ പിള്ള മെമ്മോറിയല്‍ സൂപ്പര്‍ കപ്പ് റോറന്റോ സ്‌പൈക്കേഴ്‌സിന്

Leave a Reply