Home ഇന്ത്യ ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി

ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി

116
0

തിരുവനന്തപുരം : മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര. ആശമാരുടെ വേതനം 3000 രൂപ കൂട്ടി. പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ കൂട്ടി. അങ്കണവാടി വർക്കർമാർക്കും പാചക തൊഴിലാളികൾക്കും 1000 രൂപ വീതം കൂട്ടി.

Previous articleദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മോൻസ് ജോസഫ്
Next articleഷിക്കാഗോയ്ക്കു സമീപം വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു

Leave a Reply