Home ഇന്ത്യ ജനവിധി മാനിക്കുന്നുവെന്ന് ജോസ് കെ മാണി ; യുഡിഎഫിന് അനുകൂലമായ ഒരു തരംഗം ഉണ്ടായി

ജനവിധി മാനിക്കുന്നുവെന്ന് ജോസ് കെ മാണി ; യുഡിഎഫിന് അനുകൂലമായ ഒരു തരംഗം ഉണ്ടായി

171
0

കോട്ടയം : ജനവിധി മാനിക്കുന്നുവെന്ന് പറഞ്ഞ ജോസ് കെ മാണി യുഡിഎഫിന് അനുകൂലമായ ഒരു തരംഗം ഉണ്ടായി എന്ന് കൂട്ടിച്ചേർത്തു. പ്രതീക്ഷിക്കാത്ത പരാജയമാണ് നേരിട്ടത് എന്ന് കേരള കോൺഗ്രസ് (എം ) ചെയർമാൻ കൂട്ടിച്ചേർത്തു. മത്സരിച്ച 12 സീറ്റുകളിലും പാർട്ടി പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. പരാജയകാരണം വിശദമായി വിശകലനം ചെയ്യുമെന്നും ജോസ് കെ മാണി കുട്ടിച്ചേർത്തു .ഭരണ വിരുദ്ധ വികാരം ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് പറഞ്ഞ ജോസ് കെ മാണി വിജയിച്ചവരെ അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു

Previous articleതമിഴ്നാട്ടിൽ വിജയ് തരംഗം, ഞെട്ടിച്ച് ടിവികെ മുന്നേറ്റം
Next articleചരിത്രം തിരുത്തി സന്ദീപ് വാര്യർ ; തൃക്കരിപ്പൂരിൽ മിന്നും ജയം

Leave a Reply