ഏറ്റുമാനൂർ: ജെ.ജെ കളർ ഗാർഡൻ (എം.സി റോഡ് ഏറ്റുമാനൂർ) ഉടമ കിടങ്ങയിൽ കെ.ജെ ജെയിംസ് (ചാക്കോച്ചൻ -67) നിര്യാതനായി. ഭൗതികശരീരം ഞായറാഴ്ച (15.03.2026) രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും സംസ്കാരം ഉച്ചകഴിഞ്ഞ് 2.30 ന് സ്വവസതിയിലെ ശുശ്രൂഷകൾക്കു ശേഷം ഏറ്റുമാനൂർ ക്രിസ്തു രാജ പള്ളി ശാന്തിതീരം സെമിത്തേരിയിൽ.













